പുലര്കാലങ്ങള് ! by Shan Arakkal (സവ്യസാചി VK)
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
ആര്‍ക്കോ വേണ്ടി
മൌനാനുരാഗത്തിന്
സ്നേഹ
ശ്രുതികള്‍
...
ഹൃദയാനുരാഗത്തിന്‍
മിഴിനീര്
തുള്ളികള്‍
...
മധുരാനുഗതിന്
പനീര്‍
ദളങ്ങള്‍
....
ഇനിയും
ഞാന്‍
സൂക്ഷിപൂ
നിനക്ക്
വേണ്ടി
Newer Post
Older Post
Home