പുലര്കാലങ്ങള് ! by Shan Arakkal (സവ്യസാചി VK)
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി
അവിരാമം തുടരും പ്രണയം....
നമ്മള് നമ്മുടെ സ്വപ്നത്തിലെ തോഴന്മാര്...
പകല്‍ കിനാക്കള്‍ ഒഴിയുന്ന നേരത്ത്
സങ്കടകടല്‍ പെയ്യുന്ന നേരത്ത്,
മൂകത മാത്രം ബാക്കിയാക്കി നമ്മള് പിന്നെയും
സ്നേഹിച്ചതെന്തിനു വേണ്ടി....
Newer Post
Older Post
Home