പുലര്കാലങ്ങള് ! by Shan Arakkal (സവ്യസാചി VK)
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
പോവുന്നു
മനസ്സിന്റെ ചിറകുകള് ഞാനഴിച്ചു വെക്കുന്നു
മരണത്തെ പുല്കാനായി..
ഇനി പ്രണയത്തിന്റെ ചിറകടികള്‍ കേള്‍ക്കില്ലാ
മരണത്തിന്റെ നിശബ്ദത മാത്രം....
നിശ്ചലമാകുന്നത് നിരാശരായ മനുഷ്യരുടെ
പ്രണയത്തിന്റെ ശവശരീരങ്ങള്‍...
Newer Post
Older Post
Home