മോഹങള്‍ തളം കെട്ടി നിന്നു
ആരുടെയൊ തേങലുകള്‍ എന്റെ ഉറക്കം കെടുത്തി
രാജാവും പടയാളികലും കുതിച്ചു തുടങി
അവിടുത്തെ രാജകുമരി മതിലു ചാടിയിരുന്നു
എന്റെ സുഹ്രുത്തുക്കള്‍ വിലങുകള്ക്കുള്ളിലായി
എന്നെ ഭടന്മര്‍ തിരഞിരുന്നത്രെ.... ആവോ...
രാജകുമാരി എന്നെ ഇഷ്ട്ടപെട്ടിരുന്നൊ .... ഉം ഉണ്ടാവണം
സൈനബ! എനിക്കറിയില്ലയിരുന്നു മന്ത്രിയുടെ മകളെ...
രാജ്യത്തു സമാധാനം നിലനിന്നു...
രാജ്യത്തിന്റെ വീഴ്ച്ചയില്‍ ജനങള്‍ തേങി...
വെറുപ്പു സമ്മാനിചു രാജകുമാരി മുങി...
അകമൊഴിഞ്ഞ ഹ്രദയവുമയി മന്ത്രികുമരന്‍ തൂങി
സ്നേഹതുള്ളികളില്‍ പന്ചസരയുടെ മണം നിറഞു
അതില്‍ പിംഗല വറ്ണ്ണങല്‍ കലങി നിന്നു
പ്രജകള്‍ പിന്നെയും തേങി
ഇനിയും കഥ തുടരും....തുടരണം
ആരുടെയൊ തേങലുകള്‍ എന്റെ ഉറക്കം കെടുത്തി
രാജാവും പടയാളികലും കുതിച്ചു തുടങി
അവിടുത്തെ രാജകുമരി മതിലു ചാടിയിരുന്നു
എന്റെ സുഹ്രുത്തുക്കള്‍ വിലങുകള്ക്കുള്ളിലായി
എന്നെ ഭടന്മര്‍ തിരഞിരുന്നത്രെ.... ആവോ...
രാജകുമാരി എന്നെ ഇഷ്ട്ടപെട്ടിരുന്നൊ .... ഉം ഉണ്ടാവണം
സൈനബ! എനിക്കറിയില്ലയിരുന്നു മന്ത്രിയുടെ മകളെ...
രാജ്യത്തു സമാധാനം നിലനിന്നു...
രാജ്യത്തിന്റെ വീഴ്ച്ചയില്‍ ജനങള്‍ തേങി...
വെറുപ്പു സമ്മാനിചു രാജകുമാരി മുങി...
അകമൊഴിഞ്ഞ ഹ്രദയവുമയി മന്ത്രികുമരന്‍ തൂങി
സ്നേഹതുള്ളികളില്‍ പന്ചസരയുടെ മണം നിറഞു
അതില്‍ പിംഗല വറ്ണ്ണങല്‍ കലങി നിന്നു
പ്രജകള്‍ പിന്നെയും തേങി
ഇനിയും കഥ തുടരും....തുടരണം