the PAIN
-------------------
all the day
all the way
I walked alone..
when I met you
I thought
the journey was over..
I was wrong.
it was just the
beginning...
and you know something..
am still alone.
and I love to walk alone.
the Remedy
-------------------------
എന്റെയുള്ളില്‍ എന്നെ സ്നേഹിക്കുന്ന ഒരു ഞാനുണ്ട്, ആ ഞാന്‍ എത്ര ദുഷിച്ച ഞാനെന്നറിയില്ല. നിന്നെ വെറുക്കാന്‍ നിന്‍റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു തരുന്ന ഞാന്‍. മുള്ളാണി കൊണ്ട് മുറിവേറ്റ മനസ്സിനെ പുതയ്ക്കുന്ന ചിരികളില്‍ സ്വയം സ്നേഹിക്കുന്ന ഞാന്‍. കണ്ണ് കരയുമ്പോള്‍ മനസ്സിനെ ചിരിപ്പിച്ചു പണ്ടാറടക്കുന്ന ഞാന്‍. എന്നെ ജ്ഞാനിയാക്കുന്ന ഞാന്‍.