നിഴലായ് അലഞ്ഞു, നോവായ് പൊഴിഞ്ഞ
കണ്ണു നീരില്‍ ഒലിച്ചു പോയ ഓര്‍മ്മകള്‍ മാത്രം തന്ന പ്രണയം
രാവില്‍ നക്ഷത്രങ്ങള്‍ കിന്നാരം പറഞ്ഞ നേരത്ത്
മഴ പെയ്തതറിയാതെ തണുത്തു നനഞ്ഞ പ്രണയം
തിരകളില്‍ നുരഞ്ഞ് തീരത്തെത്തി
സൂര്യന്റെ വെയിലേറ്റു അലിഞ്ഞില്ലാതായ കടലിന്റെ പ്രണയം
കരഞ്ഞു കരഞ്ഞു കണ്ണീര് വറ്റിയ കണ്ണുകളുടെ
വേദനയറിയാത്ത മനസ്സിന്റെ പ്രണയം
അകലെ നീന്നെ തേടിവന്ന എന്റെ സ്വപ്നങ്ങളെ
ചവിട്ടിമെതിച്ച നിന്റെ അഹന്തയുള്ള പ്രണയം
ഈ പ്രണയം നിനക്ക് വേണ്ടിയാണ്
നിന്നെ അറിയാതെ പോയ എന്റെതുതുമാത്രമായ പ്രണയം