പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
resurrection - part 1
യുദ്ധങ്ങള്‍ രാജാവിന് ഹരമായിരുന്നു..
തേര്‍വാഴ്ചകള്‍ ലഹരിയായിരുന്നു...
ഭീതികളുടെ മരിച്ച താഴ്വരകളില്‍
രാജാവ് ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചു..
പിന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു...
രാജാവും മനുഷ്യനായിരുന്നു...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)