[അവന്‍]എനിക്കറിയാം നീ എന്താ ചെയ്യുന്നത്ന്നു. ഞാനത് കണ്ടു പിടിച്ചു കഴിഞ്ഞു മച്ചാ.
{ഞാന്‍} ചിരിക്കുന്നു!
[അവന്‍]"നിന്റെ മറ്റെതിലെ ഫിലോസഫി." ചിരിച്ചുകൊണ്ട് "എന്തെ നിനക്ക് മനസ്സിലായില്ലേ? നീയാരാ കാവലാന്‍ പണിക്കരുടെ എളാപ്പയുടെ മോനോ?"
{ഞാന്‍}നിനക്കൊന്നും മനസ്സിലാവില്ല!
[അവന്‍]ദേഷ്യപെടുന്നു.. "എടാ ചെറ്റേ"
{ഞാന്‍}അവസ്ഥാന്തരങ്ങള്‍ കുതിരകയറുന്ന ഈ ജീവിതത്തില്‍ നമ്മള്‍ സ്വയം വിഡ്ഢികളാവുകയാണ് ചെയ്യുന്നത്, അതാണ് നീയിപ്പോ ചെയ്യുന്നത്.
[അവന്‍]എടാ ജീവിതത്തില്‍ ഇത്തിരി ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇതെല്ലാം ഒഴിവാക്കു.
{ഞാന്‍}ആത്മാര്‍ത്ഥതക്ക് രണ്ടു പുറമുണ്ട്. ബോധത്തിന്റെയും, ഉപബോധത്തിന്റെയും! എനിക്ക് തോന്നുന്നത് ശരി എന്ന് നിര്‍വചിക്കുന്ന ബോധത്തിന്റെ ആത്മാര്‍ത്ഥത! രണ്ടാമത്തത് സ്വപ്ന സഞ്ചാരിയായ ഉപബോധത്തിന്റെയും.
[അവന്‍]രാവിലെ തന്നെ ഏതാ സാധനം? നിനക്ക് ബാറിലാണോ ജോലി?
{ഞാന്‍}കാലം ത്തിച്ച കുപ്പായങ്ങള്‍ ഇറുകി തുടങ്ങി, നര വന്ന തലയിലെ രോമങ്ങള്‍, ഓട്ട വീണ തലച്ചോറും ബുദ്ധിയും.
[അവന്‍]എടാ തെണ്ടി നീ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?
{ഞാന്‍}ശ്മശാന മൂകമായ അന്തരീക്ഷത്തില്‍ പൊടുന്നെനെ റോക്ക് സംഗീതം മുഴങ്ങുന്നത് പോലെ ശുക്ലം പെയ്തിറങ്ങി!. എന്തൊരു ആശ്വാസമാകും.
[അവന്‍]കോളേജില്‍ ****** കുത്താന്‍ നടക്കുകയല്ലയിരുന്നോ? മര്യാദക്ക് പഠിച്ചിരുന്നെങ്കില്‍!
{ഞാന്‍}നിന്റെ തുപ്പലം തെറിക്കുന്ന വാക്കുകള്‍ ഉത്ഭവിക്കുന്ന മനസ്സിനെ ഞാന്‍ വെറുക്കുന്നു! നിന്റെ സ്ഥിതി കണ്ടു എന്റെ മനം പുച്ഛത്തോടെ ചിരിക്കുന്നു.
[അവന്‍]ഓരോ തെണ്ടികള്‍ രൂപം മാറുന്ന കോലം! കലികാലം.
{ഞാന്‍}നിന്റെ മുഖം കപടമാണ്. ഉള്ളില്‍ മുഴുവന്‍ മ്ലെച്ചതയും, മഞ്ഞ അലന്‍സോള്ളി ഇട്ട ചെന്നായയാണ് നീ! ഹോ, എനിക്കിങ്ങനെയും സുഹൃത്തുക്കളോ?
[അവന്‍]എടാ നായി എന്നാ നീ നന്നായത്?
{ഞാന്‍} ചിരിച്ചു കാണിച്ചു (സ്മൈലി :))
[അവന്‍]പട്ടീ.. പോയി പണി നോക്ക്.
{ഞാന്‍} നിന്നെ ഉണ്ടാക്കാന്‍ നിന്റെ അച്ഛന്‍ വിത്ത് വിതച്ചപ്പോ ഞാന്‍ കല്പനികതയില്‍ ചുരുണ്ട് കൂടി ഉറങ്ങുകയായിരുന്നു. സുഖ സുഷുപ്തിയില്‍.
[അവന്‍]അന്റെ ഒലക്ക!
{ഞാന്‍}എന്റെ ഒരു രൂപം മാത്രമേ നീ കണ്ടിട്ടോള്ളൂ! എനിക്ക് മറ്റൊരു മുഖമുണ്ട്. അതൊരു വിചിത്രമായ അവസ്ഥയാണ്!
[അവന്‍]എടാ മൈ** നീ ഈന്റെ വായീന്നു കേള്‍ക്കും.
{ഞാന്‍}പോടാ നീ എന്ത് പറയാനാ? നീ എന്തേലും പറഞ്ഞാല്‍ എനിക്ക് പുല്ലാ!
[അവന്‍]കോളേജില്‍ കള്ളുകുടിയും കഞ്ചാവും പെന്പില്ലെരുമായി നടന്ന നിനക്ക് ഇതൊന്നും ഒന്നുമല്ല ന്നെനിക്കറിയാം! എല്ലാം തലയില്‍ കയറി ഇപ്പൊ ഭ്രാന്തായി. ഹും!
{ഞാന്‍}സ്വിസ്ബാങ്കില്‍ അക്കൗണ്ട് ഉള്ള എന്നോട്, എടുക്കാത്ത മുഷിഞ്ഞ അഞ്ചു രൂപാ നോട്ടു കാണിക്കുന്ന പോലെയാണ് നിന്റെ ഔചിത്യമില്ലാത്ത തെറികള്‍. ഒരിക്കലും തോല്‍ക്കാത്ത ഒരു മനസ്സുണ്ട്, അതാണ് എന്റെ വിജയം!
[അവന്‍]ഇവനോടൊക്കെ, എന്താ ചെയ്യാ ഓരോ ജന്മങ്ങള്‍.
{ഞാന്‍}കറുത്ത മനസ്സും അതിന്റെ മേലെ തൂവെള്ള കുപ്പായവും ഇട്ടാല്‍ മനുഷ്യനാവില്ല!
[അവന്‍]അന്റെ മറ്റേതാണ് (ഇത്തിരി ദേഷ്യത്തോടെ)
{ഞാന്‍}യാന്ത്രികമായി ജീവിക്കുന്ന നിനക്ക് ലജ്ജയില്ലേ?
[അവന്‍]ഇവിടുന്നു പോയിട്ടും, കല്യാണം കഴിഞ്ഞിട്ടും നീ മാരും ന്നു കരുതി, ഇപ്പഴും സാധനം കിട്ടുന്നുണ്ടോ? അതിന്റെ ഇതാണോ ഇത്? കല്യാണത്തിന്റെ പേരും പറഞ്ഞു ഒരു മാസം ലീവ്. ഇതാണോ നിന്റെ പരിപാടി? അല്ലാഹ്! പടച്ചോന്‍ കാക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം.
{ഞാന്‍}നിന്നെ പോലുള്ള നീച ജന്മങ്ങളുടെ സൌഹൃധ്മാണ് എന്റെ സോമരസം! :) ലഹരി എനിക്ക് ഉന്മാദമല്ല!
[അവന്‍]ലഹരി നിനക്ക് ഉണ്മാധമല്ല, ഭക്ഷണമാണ്.. എനിക്കറിയാം
{ഞാന്‍}എല്ലായിടത്തും തോല്‍ക്കുമ്പോ ദൈവത്തില്‍ അഭയം പ്രാപിക്കുന്ന സാധാരണ മനുഷ്യനാണ് നീയും. ഹും കപടന്‍, ഭീരു.
[അവന്‍]നീയാണ് തോല്‍ക്കുന്നത്, ഇപ്പൊ ദെ നീ വീണ്ടും തോല്‍ക്കുന്നു. മതിയായില്ലേ?
{ഞാന്‍}ഞാന്‍ തോല്‍ക്കരുള്ളത് മറ്റുള്ളവരുടെ സ്നേഹം കാണുമ്പോഴാണ്. ആ തോല്‍വികള്‍ എനിക്ക് ഇഷ്ടവുമാണ്.
[അവന്‍]പോയി മാറ്റിനി കളിയ്ക്കാന്‍ നോക്കടാ. ഹ ഹ!
{ഞാന്‍}നിനക്ക് മതിയായോ!. (ഞാന്‍ ചിരിച്ചു)
[അവന്‍]ചിരിക്കണ്ട. നീയീ ജന്മം നന്നാവൂല.
{ഞാന്‍}വീണ്ടും ചിരിച്ചു. അതൊരു പുതിയ അറിവല്ല മോനെ!
[അവന്‍]ഭ്രാന്തന്മാരോട് സംസാരിച്ചു എന്റെ ടൈം കളയളല്ല ജോബ്, അതിനല്ല സ്റ്റീവ് നിക്ക് ശമ്പളം തരുന്നത്.
{ഞാന്‍}ചിരിചു കാണിക്കുന്നു :). ഹു ഹു.. എന്നാ പിന്നെ എന്തിനാ എന്നോട് ഇഷ്ടം കൂടാന്‍ വന്നത്? നായെ! എനിക്കറിയാം എന്തൊക്കെ പറഞ്ഞാലും നിനക്ക് എന്നോട് ഇത്തിരി സ്നേഹമുണ്ടെന്ന്.
[അവന്‍]നിന്നോടൊ? എനിക്കോ!
{ഞാന്‍}പക്ഷെ നിനക്കറിയുമോ? ഞാന്‍ നിന്നെ വെറുക്കുന്നു. ഒന്ന് പോയി തരുമോ? ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. GO AWAY FROM MA LIFE!
[അവന്‍] :(