എന്റെ പ്രണയം എന്നെ കരുത്താര്‍ജ്ജിപ്പുക്കുന്ന എന്റെ ശക്തിയും, എന്റെ പ്രതീക്ഷകള്‍ എന്റെ സ്നേഹങ്ങളും, എന്റെ ആത്മാവ് എന്റെ സ്വാതന്ത്ര്യവും, എന്റെ സ്വപ്‌നങ്ങള്‍ എന്റെ വിപ്ലപവങ്ങളുമാണ്. ഇന്ന് ഞാന്‍ എന്താണ് എന്നുള്ളത് എന്നെ ജീവിപ്പിക്കുകയും, നാളെ ഞാന്‍ എന്താണ് എന്നുള്ളത് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ എന്നും ഏകാനായത് കൊണ്ട് ഞാന്‍ എന്നും പ്രണയിക്കുന്നു.