ഞാന്‍ എന്റെ മനസ്സിലെ പ്രണയ ശലഭങ്ങളെ തുറന്നു വിടും, അപ്പൊ സ്നേഹത്തിന്റെ പുതു മഴ പെയ്യും, അവിടെ വിടര്‍ന്ന മഴവില്ലിലൂടെ ഊര്‍ന്നിറങ്ങി ഞാന്‍ നമ്മുടെ സ്വപ്നങ്ങളുടെ കൊട്ടാരമുണ്ടാക്കും, അവിടെ ഞാനും നീയും മുന്തിരി തോട്ടങ്ങളില്‍ നമ്മുടെ പ്രണയത്തിന്റെ ആത്മാവിനെ തേടി അലയും.