എന്റെ സ്വപനങ്ങള് അങ്ങിനെ നേറ്മയായി ആകാശത്തെവിടയോ പോയി മറഞ്ഞു
അവ മേഘങ്ങളായി ആകാശത്തൂടെ അലഞ്ഞു..
പിന്നീടവ നോവിന്റെ കണ്ണുനീരായി ഭൂമിയില് പെയ്തിറങ്ങി...
അപ്പോള് പുതുമഴയിലുണ്ടാകുന്ന മണ്ണിന്റെ ഗന്ധം ഉയര്ന്നു..
അവയെന്നെ ശ്വാസം മുട്ടിച്ചു, ഞാന് ഒരു കോണില് ഒറ്റ്ക്കായി ....
മനസിന്റെ ജനവാതിലുകള് ഞാന് തുറന്നിട്ടു, നക്ഷത്രങ്ങള് എനിക്കുവേണ്ടി താരാട്ട് പാടി...
കണ്ണുകളില് ഇരുട്ടിന്റെ കനം കൂടി കൂടി വന്നു, അവളെന്റെ ആത്മാവില് പ്രണയ കവിത ചൊല്ലി...
നിശബ്ധമായ ആ രാഗത്തില് ഞാനവളെ വീണ്ടും പ്രണയിച്ചു
പ്രണയത്തിന്റെ അതിര് വരംബുകളെ ഞാന് അവഗണിച്ചു
സ്നേഹിക്കാന് ഞാനാരോടും അനുവാദം ചോദിച്ചില്ല!
തെളിഞ്ഞ ആകാശത്ത് അപ്പോഴും ചന്ദ്രനും നക്ഷത്രങ്ങളും കിന്നാരം പറയുന്നുണ്ടായിരുന്നു...
ഞാനിനിയും പറയാത്ത ആ രഹസ്യം ഇപ്പൊ ഞാന് നിന്നോട് പറയട്ടെ?...
ഞാന് നിന്നെ സ്നേഹിക്കുന്നു......