പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
പൊട്ടികരച്ചില്‍ (ഉത്തരാധുനികതയുടെ അങ്ങേ അറ്റം)
ഞാന്‍ നിന്നെ അടിച്ചു
നീ എന്നെയും...
ഞാന്‍ നിന്നെ മാന്തിയില്ല
നീ എന്നെ മാന്തി(ടീ വിയില്‍ കാണിച്ചു)...
നാട്ടുകാര്‍ ചിരിച്ചു,
നീ കരഞ്ഞില്ല
പക്ഷെ ഞാന്‍ കരഞ്ഞു(ടീ വിയില്‍ കാണിച്ചു)
കേരളം മൊത്തം ചിരിച്ചു...
ലേബല്‍: രാജേഷ് നല്ല നടനല്ല
Newer Post
Older Post
Home