പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
കണ്ണീര്‍ ഡാം
കരയാതെ ഒഴുകുന്ന കണ്ണുനീര്‍കൊണ്ട് ഞാന്‍ ഒരു മുല്ലപെരിയാര്‍ കെട്ടും, അത് ആരും പൊളിക്കാനോ പുതുക്കി പണിയാനോ പറയരുത്. വല്ലാണ്ട കളിച്ചാല്‍ ഞാനും എന്റെ പ്രണയവും ഈ കണ്ണീര്‍ ഡാമില്‍ ചാടി ആതമഹത്യ ചെയ്യും. സത്യം.
Newer Post
Older Post
Home