പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
എവര്‍ ഗ്രീന്‍ ക്ലാസിക്കുകള്‍
നഷ്ടപ്രണയത്തിന്റെ പേരില്‍ മനസ്സിനു പുതിയ ചായം പൂശാന്‍ കുറച്ചു മലയാളം എവര്‍ ഗ്രീന്‍ ക്ലാസിക്കുകള്‍ ഐപാഡില്‍ കുത്തി നിറച്ചു അവന്‍ കിടന്നുറങ്ങി, സ്വപ്നത്തില്‍ യുഗ്മ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അവന്‍ അവന്റെ നഷ്ടപ്രണയങ്ങളെ തേടി പിടിച്ചു ചങ്ങലക്കിട്ടു.
Newer Post
Older Post
Home