പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
കളവുകള്‍
ഒരു ചെറിയ കളവു പറഞ്ഞതിന്റെ ഇഫക്റ്റ് നിലനിര്‍ത്താന്‍ അനേകം കളവുകള്‍ പറയാനും ആ കളവുകളില്‍ സ്വയം മറക്കാനും വേണ്ടി ജീവിക്കുന്ന മനുഷ്യരാണ് നമ്മള്‍. ആരെ കുറ്റം പറയണം? കളവു പറയുന്ന നമ്മളെയോ, അതിനു പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെയോ ?
Newer Post
Older Post
Home