പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
തിരിച്ചറിവ്
ഞാന്‍ നിന്റെ മനസ്സിനെ പ്രണയിക്കുന്നു, നിന്റെ അളവുകളെ കാമിക്കുന്നു, നിന്റെ സ്വാര്‍ത്ഥയെ വെറുക്കുന്നു. ദാരിദ്ര്യം പിടിച്ച എന്റെ മനസ്സാണ് സ്നേഹത്തിന് വേണ്ടി യാചിക്കുന്നത് എന്ന തിരിച്ചറിവില്‍ ഞാന്‍ ഇപ്പോഴും എന്റെ തലയിണകളെ പ്രണയിച്ചു കൊണ്ടിരിക്കുന്നു.
Newer Post
Older Post
Home