പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
Mist of November
അനാഥമാകുന്ന പ്രണയങ്ങളെ കൂട്ടിപ്പിടിച്ചു ആകുലതകളുടെ കുലം മുടിച്ച കുറെ ചുംബനങ്ങള്‍ തന്നവളെനിക്ക്! ചൂടാര്‍ന്ന ചുംബനങ്ങള്‍. തൊലിക്ക് കനലേറ്റ പോലെ പടര്‍ന്നു കയറിയ അവളുടെ നിശ്വാസങ്ങളിലൂടെ ഞാന്‍ വീണ്ടും പ്രണയിക്കുകയായിരുന്നു.
Newer Post
Older Post
Home