നീല നക്ഷത്രങ്ങള്‍
ചിരിച്ചുറങ്ങി....
ഇരുള്‍ മാറി
പകല്‍ വന്നു....
വെളിച്ചം വിതറി
അവള്‍ വന്നു...
ഓളങ്ങള്‍ മിന്നി
ചിരിച്ചു നിന്നു...
നീലാകാശം
തെളിഞ്ഞു നിന്നു....
എനിക്കായ് അവളിന്നും
കാത്തു നിന്നു...
അവളുടെ ചിരിയല്‍
ഞാന്‍ വീണുടഞ്ഞു....