നാളെകള്‍
ഇനിയും നാളെകള്‍ പുലരാന്‍ വേണ്ടി കാത്തിരിക്കുന്ന വരണ്ട ജന്മങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്... ലജ്ജയില്ലാത്ത മറയില്ലാത്ത ഈ ജീവിതം ആര്‍ക്കു വേണ്ടി, എപ്പോഴും നിലക്കാന്‍ വേണ്ടി തയ്യാറായ ഹൃദയമിടിപ്പിനിടയില്‍ നീ കടന്നു വന്നപ്പോള്‍ തോന്നിയ വികാരമാണ് എന്റെ സ്നേഹം.... അതെന്നും നിനക്ക് വേണ്ടി ഞാന്‍ കാത്തു വെക്കും...