ജന്മാന്തര പ്രണയത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല
മനസ്സ് പൂവണിഞ്ഞു
ചിരികളില്‍ വസന്തം വിടര്‍ന്നു
അവളെനിക്ക് നിശ്വാസമാണെന്ന് തിരിച്ചരിഞ്ഞതുമുതല്‍ അണയാതെ സൂക്ഷിക്കുന്ന എന്റെ പ്രണയം ഇത്, പക്ഷെ ഇത് ചെറിയ ഒരു കാത്തിരിപ്പ്,
പക്ഷെ കാത്തിരിപ്പിന് യുഗങ്ങളുടെ ദൂരമോ, കാത്തിരിക്കുന്നു നിനക്ക് വേണ്ടി...
ഇന്ന് നിന്റെ ജന്മദിനം, ആശംസകള്‍
കാത്തിരിക്കുന്നു നിനക്ക് വേണ്ടി...