പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
രാസ ലീല
രതിയുടെ സ്വപ്നമായ്
മിന്നും അഴകായ്
മധുര മൊഴിയായ്
ചിരിയായ് വരവായി നിദ്ര
പുതപ്പില്‍ മൂടി
ചൂട് നുകര്‍ന്ന്
എരിവായി പടര്‍ന്നു
മഴയായ് പെയ്ത
ശാന്തമായ രാത്രി
അരികില്‍ കിടന്നു
പതിയെ ചിരിച്ചു
അടക്കം പറഞ്ഞു
ഉറക്കെ കരഞ്ഞ
ചിതറി തെറിച്ച
നീല രാവ്
Newer Post
Older Post
Home