പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
എന്നെ പ്രണയിക്കുക
മൌനത്തില്‍ ഒളിപ്പിച്ചുവച്ച സങ്കടങ്ങളെ മുലയൂട്ടി വളര്‍ത്തുന്ന നിന്റെ ഒളിച്ചോട്ടം നിര്‍ത്തുക? കണ്‍പോളകളില്‍ കനത്തു കിടക്കുന്ന വേദനകളെ ചുരത്താന്‍ ആ പാവം കണ്ണുകളെ അനുവദിക്കുക. എന്നെ പ്രണയിക്കുക.
Newer Post
Older Post
Home