ഒരു നീണ രാത്രി കൂടി
സ്വപ്നങ്ങള്‍ നിഴലിച്ച രാത്രി
സ്വപ്‌നങ്ങള്‍ എന്നെ സ്നേഹതീരത്തെക്ക് കൂട്ടി
അവിടെ ദൂരെ ഞാന്‍ അവളെ കണ്ടു
കളഞ്ഞു പോയ ദുഃഖസ്നേഹങ്ങള്‍ക്ക് വേണ്ടി അവളലയുന്നത്
സ്വപനങ്ങളില്‍ അവളുടെ കണ്ണുനീര്‍ നിറഞ്ഞു
ആ രാത്രി പെട്ടെന്ന് തീര്‍ന്നെങ്കില്‍ എന്ന് ഞാനാശിച്ചു
സ്വപ്നങ്ങളിലെ മേഘകെട്ടില്‍ ഞാന്‍ ഒളിച്ചിരുന്നു
മഴ പെയ്യാന്‍ കൊതിച്ച മേഘകെട്ടുകള്‍ എന്നെ ആട്ടിയോടിച്ചു
അവളെന്നെ കണ്ടില്ലേ?