അക്ഷമരായ് കാത്തു നിലപ്തെന്തിനു വേണ്ടി...
അവള്‍ പറ്റിക്കുമോ അതോ കബിളിപ്പിക്കുമോ...
അതോ കളിപ്പിക്കുമോ...
നിര്‍വൃതിക്കായ് കാത്തിരിക്കുന്നു ഞാന്‍...
ഉത്സാഹഭരിതനായ് ലവലേശം ലജ്ജയില്ലാതെ..
കണ്‍കുളിര്‍ക്കെ കാണുവാനായ്
കാത്തു നില്പ്പൂ ഞാന്‍ ഈ നേരവും..
എന്ത് നീ വരാത്തെ പൂനം പാണ്ടെ..
ഞങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ എന്തെ പാലിക്കാത്തെ..
എന്ത് നീ വരാത്തെ പൂനം പാണ്ടെ..
അവള്‍ പറ്റിക്കുമോ അതോ കബിളിപ്പിക്കുമോ...
അതോ കളിപ്പിക്കുമോ...
നിര്‍വൃതിക്കായ് കാത്തിരിക്കുന്നു ഞാന്‍...
ഉത്സാഹഭരിതനായ് ലവലേശം ലജ്ജയില്ലാതെ..
കണ്‍കുളിര്‍ക്കെ കാണുവാനായ്
കാത്തു നില്പ്പൂ ഞാന്‍ ഈ നേരവും..
എന്ത് നീ വരാത്തെ പൂനം പാണ്ടെ..
ഞങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ എന്തെ പാലിക്കാത്തെ..
എന്ത് നീ വരാത്തെ പൂനം പാണ്ടെ..