നിലാവില്‍ നീന്തി വന്ന
സുന്ദര സ്വപ്നമേ...
മധുരമുള്ള കാഴ്ചകള്‍ തന്നു
എന്നെ മോഹിപ്പിച്ചതെന്തേ...
കണ്ണുനീരിന്‍ കരിയിലകള്‍ മൂടിയ
എന്റെ മനസ്സില്‍ എന്തിനു നീ പൂക്കള്‍ വിതറി...
സുഗന്ധം പരത്തി വെളിച്ചം നിറച്ചു
എന്തിനെന്നെയുണര്‍ത്തി ഈ നിലാവില്‍....
മഴയില്‍ കുതിര്‍ത്തി ചിറകുകള്‍ നനച്ചു
എന്തിനെന്നെ പിടിച്ചു വച്ചു നീ...
ഇനിയുമെന്തേ പറയാത്തെ
എന്തിനെന്നെ തടയുന്നു നീ..
സുന്ദര സ്വപ്നമേ...
മധുരമുള്ള കാഴ്ചകള്‍ തന്നു
എന്നെ മോഹിപ്പിച്ചതെന്തേ...
കണ്ണുനീരിന്‍ കരിയിലകള്‍ മൂടിയ
എന്റെ മനസ്സില്‍ എന്തിനു നീ പൂക്കള്‍ വിതറി...
സുഗന്ധം പരത്തി വെളിച്ചം നിറച്ചു
എന്തിനെന്നെയുണര്‍ത്തി ഈ നിലാവില്‍....
മഴയില്‍ കുതിര്‍ത്തി ചിറകുകള്‍ നനച്ചു
എന്തിനെന്നെ പിടിച്ചു വച്ചു നീ...
ഇനിയുമെന്തേ പറയാത്തെ
എന്തിനെന്നെ തടയുന്നു നീ..