പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
എനിക്കറിയാത്തത്
അങ്ങ് അകലെ മഴവില്ലുകളുടെ അടുത്തു രണ്ടു സ്വപ്‌നങ്ങള്‍ മുഖത്തോട് മുഖം നോക്കിയിരുന്നു. അതില്‍ ഒരു സ്വപ്നം അറിയാതെ കരഞ്ഞു. ഇത് കണ്ട മറ്റേ സ്വപ്നം ആകസ്‌മികമായി പൊലിഞ്ഞു പോയി.
Newer Post
Older Post
Home