സ്നേഹത്തിന്റെ കത്തി അരയില്‍ തിരുകി നടക്കുന്ന എന്നെ ആരും കണ്ടില്ല, ഞാന്‍ കുത്തിയാല്‍ സ്നേഹത്തിന്റെ ചോര പടരും, അന്ന് ചെമ്പരത്തി പ്പൂ കരയും, ആകാശത്തു നിന്ന് സ്നേഹത്തിന്റെ ചോര മഴ പെയ്യും കാരണം കീലേരി ഒരു ഗുണ്ടയയിരുന്നു സ്നേഹത്തിന് വേണ്ടി മറ്റുള്ളവരുടെ നെഞ്ചു പിളര്‍ത്തു നോക്കുന്ന ഒരു ടൈപ്പ് ഗുണ്ട..