പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
fake rose - the begining
>അവളെനിക്ക് ഒരു കെട്ടു റോസാപൂക്കള്‍ തന്നിട്ട് പറഞ്ഞു
" ഇതില്‍ അവസാനത്തെ റോസാപൂവും വാടുന്നതു വരെ ഞാന്‍ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും."
അതില്‍ ഒരു റോസ് പ്ലാസ്റ്റിക് റോസ് ആയിരുന്നു.. അത് വാടുമോ?
Newer Post
Older Post
Home