ചെറുകഥ
-----------------------
രാമുവും ദാമുവും കൂട്ടുകാരായിരുന്നു, അവര്‍ കോളനിയില്‍ ഒരുമിച്ചു ഒരു വീട്ടിലായിരുന്നു താമസം, രാമു ദിവസവും ദോശയും ചമ്മന്തിയും കഴിക്കും, ദാമുവാകട്ടെ രാവിലെ പുട്ടും കടലയും കഴിച്ചു പോന്നു.ഒരു ദിവസം ജോലി കഴിഞ്ഞു ക്ഷീണിതിരായാ അവര്‍ സന്ധ്യ മയങ്ങുമ്പോള്‍ ബോധം കെട്ടു കിടന്നു ഉറങ്ങി, അപ്പോള്‍ അപ്പുറത്തെ മാവില്‍ നിന്ന് രണ്ടു കിളികള്‍ പാറി പോയി.
ശുഭം