പുലര്കാലങ്ങള് ! by SA
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
പ്രാര്‍ത്ഥന
സ്നേഹം നിസ്വാര്‍ഥമായ ഒരു പ്രാര്‍ത്ഥനയാവണം, അറിഞ്ഞും അറിയാതെയും സ്നേഹിക്കുമ്പോള്‍ ഒന്നും ആഗ്രഹിക്കരുത്, സ്നേഹം സ്നേഹത്തിന് വേണ്ടി ദാഹിക്കും, പക്ഷെ സ്നേഹത്തിന് വേണ്ടി ഒരിക്കലും ബിസലേരി ബോട്ടല്‍ വാങ്ങരുത്....
Newer Post
Older Post
Home