എപ്പോഴോ ഞാന്‍ സ്വന്ത്രനായി
എനിക്ക് ചുറ്റും വേലികളില്ല
എന്നോ നീ തന്നെല്പിേച്ച
സ്നേഹമാണ് എനിക്ക് ചുറ്റും
കണ്ണുകള്‍ നിറയാറുണ്ട്
പക്ഷെ ഞാന്‍ ഇത് വരെ കരഞ്ഞിട്ടില്ല
ആരോടും പറയാതെ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
ഒരുപാട്... ഒരുപാടുരുപാട്....
ഇപ്പോഴുമതെ... നിന്നെ സ്നേഹിക്കുന്നു
നീയെന്നെ എപ്പോഴെങ്കിലും സ്നേഹിച്ചിട്ടുണ്ടോ
അറിയാതെയെങ്കിലും
എനിക്ക് തോന്നാറുണ്ട്
നിന്റെ സ്വപ്നങ്ങളാണ്
നിന്നെ കൂടതല്‍ സുന്ദരിയാക്കുന്നത്
എന്നും നീയാണ് എന്നെയുണര്ത്തു്ന്നത്
ഇനിയും വാക്കുകള്ക്കു വേണ്ടി എനിക്കലയെണ്ടി വരും
പക്ഷെ ഒന്ന് മാത്രം ഈ ഭൂമിയില്‍ സത്യമാണ്
എനിക്ക് നിന്നെയാണിഷ്ടം, നിന്നോട് മാത്രമാണ് പ്രണയം
നിന്നോട് മാത്രമാണ്