ഒരു നീറ്റലിന്റെ മുഖമോടെയാണ്
ഞാന്‍ ജനിച്ചു വീണത്.
പറയാന്‍ ശ്രമിച്ചിട്ടും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള
ശബ്ദമാണെനിക്ക്.
പുറം കാഴ്ചയില്‍ കസവ് തുന്നിയ എരിയുന്ന
ഒരു ഹൃദയണ്ടെനിക്ക്
വിസ്തൃതമായ മനോമുഖത്തു നൃത്തമാടാന്‍
നിറയെ കാമുകിമാരുണ്ട്.
പുറമോടിയില്‍ ഞാനെന്ന ചതിയനെ തിരയാന്‍
അന്ധയായ....
ഞാന്‍ ജനിച്ചു വീണത്.
പറയാന്‍ ശ്രമിച്ചിട്ടും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള
ശബ്ദമാണെനിക്ക്.
പുറം കാഴ്ചയില്‍ കസവ് തുന്നിയ എരിയുന്ന
ഒരു ഹൃദയണ്ടെനിക്ക്
വിസ്തൃതമായ മനോമുഖത്തു നൃത്തമാടാന്‍
നിറയെ കാമുകിമാരുണ്ട്.
പുറമോടിയില്‍ ഞാനെന്ന ചതിയനെ തിരയാന്‍
അന്ധയായ....